HomeNewsEducationNews10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ‍+ നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് പേക്ഷ ക്ഷണിച്ചു

10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ‍+ നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് പേക്ഷ ക്ഷണിച്ചു

Apply-Now

10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ‍+ നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് പേക്ഷ ക്ഷണിച്ചു

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-21 അദ്ധ്യായന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയവർക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയും 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുളള ക്ഷേമനിധി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സ്വീകരിക്കുകയൂളളൂ. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 31.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!