HomeNewsEventsCelebrationഎസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടന്നു

എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടന്നു

sndp-pazhoor-2024

എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും നടന്നു

കുറ്റിപ്പുറം : എസ്.എൻ.ഡി.പി. പാഴൂർ ശാഖായോഗത്തിന്റെ വാർഷിക ജനറൽ ബോഡി യോഗവും കുടുംബസംഗമവും തിരൂർ യൂണിയൻ പ്രസിഡന്റ്‌ കെ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. പി.എം. സുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. രവി, സുരേഷ് പൈങ്കണ്ണൂർ, സുന്ദരൻ വലിയകുന്ന്, ജിതേഷ് പൈങ്കണ്ണൂർ, ബിന്ദു മണികണ്ഠൻ, സുഭാഷ് മാട്ടുമ്മൽ, പി.പി. ബാലൻ, ഇ.വി. മാധവി, ദാസൻ, ഉണ്ണി മാമ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!