HomeTariff

Tariff

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും വാർത്തകൾ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ പോർട്ടലാണ് വളാഞ്ചേരി ഡോട്ട് ഇൻ (www.valanchery.in). 2012 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ഈ സംരംഭം യാതൊരു വിധ പ്രചരണങ്ങളും കൂടാതെ സ്വപ്രയത്ന ഫലമായാണ് ചുരുങ്ങിയ കാലായളവിൽ ദിനം‌പ്രതി 200നു മുകളിൽ വായനക്കാരുള്ള ഒരു സൈറ്റ് ആയി വളർന്നു വരുന്നത്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ യാതൊരു സങ്കോചവും കൂടാതെ എഴുതുവാനുള്ള ആർജ്ജവം ഇനിയും ഞങ്ങളെ മുന്നോട്ട് നയിക്കുകതന്നെ ചെയ്യും എന്ന് ഞങ്ങൾ ഉറപ്പിച്ചു പറയട്ടെ.

വികസനത്തിന്റെ പാതയിൽ മുന്നോട്ട് കുതിക്കുന്ന ഈ ബ്ലോക്കിലെ ഏറ്റവും തിരക്കേറിയ പട്ടണത്തിന്റെ പേരിൽ ഈ എളിയ സൈറ്റ് അറിയപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നാട്ടിലെ ‘തനി നാടൻ’ വാർത്തകളും സംഭവ‌വികാസങ്ങളും പുറം ലോകത്തെ അറിയിക്കുന്നതോടൊപ്പം ഇവിടെയുള്ള സംരംഭങ്ങളെയും ജനങ്ങളെ പരിചയപ്പെടുത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് മനസ്സിലാക്കൂ.

താങ്കളുടെ സ്ഥാപനങ്ങളേയും/സംരംഭങ്ങളേയും ഇപ്പോൾ ഞങ്ങളിലൂടെ പരസ്യം ചെയ്യാം മിതമായ നിരക്കിലൂടെ. 2013 മാർച്ച് വരെ ഈ നിരക്ക് ബാധകം.

ബാനർ റേറ്റുകൾ

ടോപ് ബാനർ

സൈറ്റിൽ ഏറ്റവുമധികം പേർ കാണുന്ന ബാനർ. എല്ലാ പേജുകളിലും ഇതു കാണുന്നു.

സപ്തംബറിലെ കണക്കനുസരിച്ച് പ്രതിമാസം 10000 വിസിറ്റേഴ്സിനെ ഞങ്ങൾ ഉറപ്പു തരുന്നു

സൈസ്:730*90 പിക്സൽ‌സ്

ഒരെണ്ണം

സ്ഥാനം: എല്ലാ പേജുകളുടേയും ഏറ്റവും മുകളിൽ, സൈറ്റ് ലോഗോയുടെ തൊട്ടടുത്ത്

750/- രൂപ 3 മാസത്തേക്ക്.

100/- രൂപ ഒരു മാസത്തേക്ക്

സൈഡ് ബാനർ

സപ്തംബറിലെ കണക്കനുസരിച്ച് പ്രതിമാസം 7000 വിസിറ്റേഴ്സിനെ ഞങ്ങൾ ഉറപ്പു തരുന്നു

സൈസ്:300*250 പിക്സൽ‌സ്

രണ്ടെണ്ണം

സ്ഥാനം: എല്ലാ പേജുകളുടേയും സൈഡിൽ, ഫേസ്ബുക്ക് ലൈക്ക് ബോക്സിന്റെ മുകളിലും താഴെയാണിത്

300/- രൂപ 3 മാസത്തേക്ക്

60/- രൂപ ഒരു മാസത്തേക്ക്

300/- രൂപ

3 മാസത്തേക്ക്

60/- രൂപ ഒരു മാസത്തേക്ക്

ബോട്ടം ബാനർ

സപ്തംബറിലെ കണക്കനുസരിച്ച് പ്രതിമാസം 6000 വിസിറ്റേഴ്സിനെ ഞങ്ങൾ ഉറപ്പു തരുന്നു

സൈസ്:300*250 പിക്സൽ‌സ്

ഒരെണ്ണം

സ്ഥാനം: എല്ലാ പേജുകളുടേയും താഴെ. വളാഞ്ചേരിയിലെ തീയറ്ററുകളിലെ സിനിമകളുടെ ലിസ്റ്റിനടുത്ത്

120/- രൂപ 2 മാസത്തേക്ക്

പെയ്ഡ് പോസ്റ്റ്/പെയ്ഡ് ന്യൂസ്

ഉദാ: നിങ്ങളുടെ സംരഭത്തിന്റെ ഉദ്ഘാടനം/വിപുലീകരണം/പുതിയ സേവനങ്ങൾ തൂടങ്ങിയവ ഒരു പോസ്റ്റായി ഉൾപ്പെടുത്തുന്നു

മറ്റേതു പോസ്റ്റു പോലെയും ഇതു നിലകൊള്ളുന്നു. ഫെയ്ബുക്ക്,ട്വിറ്റർ എന്നിവയിലൂടെ ശക്തമയ പ്രചരണവും നൽകുന്നു.

പോസ്റ്റൊന്നിന് 500 രൂപ

 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9526 54 54 54 

No Comments

Sorry, the comment form is closed at this time.

Don`t copy text!