കുറ്റിപ്പുറം: ദേശീയപാത 66ന്റെ നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് കുറ്റിപ്പുറം പോലീസ് പിടിയിൽ. ആതവനാട് കരിപ്പോൾ സ്വദേശി പുളിവെട്ടിപറമ്പിൽ അജ്മലി(23)നെയാണ് കുറ്റിപ്പുറം എസ്.ഐ മനോജും സംഘവും അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് രാവിലെ 11-ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരം മുസ്ലിംലീഗിനാണ് ഇനി പ്രസിഡന്റ് സ്ഥാനം. ഇവിടെ വനിതാ സംവരണമാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസ്സിലെ റിജിത
എടയൂർ: മൂന്നിലധികം അപകടങ്ങൾ സൃഷ്ടിച്ച് മരണപ്പാച്ചിൽ നടത്തിയ ടിപ്പർ ലോറിയെ പിന്തുടർന്ന് വളഞ്ഞിട്ട് പിടിച്ച് പോലീസ്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. എടയൂർ ഭാഗത്ത് നിന്ന് പൂക്കാട്ടിരി ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
ഇരിമ്പിളിയം: ജില്ലാ ജൂനിയർ ആൻഡ് മിനി ത്രോബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സെപ്റ്റംബർ 11-ന് ഇരിമ്പിളിയം എം.ഇ.എസ്.ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. ത്രോബോൾ അസോസിയേഷന്റെ www.throwballkerala.comഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്കും
വളാഞ്ചേരി : ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച്
കുറ്റിപ്പുറം : കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസായ എം.ടി. മുഹമ്മദ്
കുറ്റിപ്പുറം: ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
വളാഞ്ചേരി : വളാഞ്ചേരി ഹൈസ്കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം