HomeClassifidesSponsoredവനിതാ ദിനത്തിൽ പ്രവാസികളുടെ ഭാര്യമാർക്ക് ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്സ്; ഒപ്പം കിടിലൻ മത്സരവും, മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം

വനിതാ ദിനത്തിൽ പ്രവാസികളുടെ ഭാര്യമാർക്ക് ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്സ്; ഒപ്പം കിടിലൻ മത്സരവും, മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം

zyna-contest-womens-day

വനിതാ ദിനത്തിൽ പ്രവാസികളുടെ ഭാര്യമാർക്ക് ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്സ്; ഒപ്പം കിടിലൻ മത്സരവും, മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം

ഈ വർഷത്തെ വനിതാ ദിനത്തിൽ പ്രവാസത്തിലിരുന്ന് സ്വപ്നങ്ങളുടെ വല നെയ്യുന്നവരുടെ ഭാര്യമാർക്കുള്ള ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തിൻ്റെ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ടീസർ കാണാം.

ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ഒരു മത്സരവും സൈന ഗോൾഡ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ആൽബത്തിന്റെ ചിത്രം (താഴെ കാണുന്ന) വാട്സാപ് സ്റ്റാറ്റസ് വയ്ക്കുന്നവരിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്ന ആൾക്ക് മികച്ച സമ്മാനങ്ങൾ സൈന ഗോൾഡ് & ഡയമണ്ട് ഉറപ്പ് തരുന്നു.
zyna-contest
സ്ക്രീൻ ഷോട്ട് അയക്കേണ്ട നമ്പർ ‍916 916 5150. മത്സരം അവസാനിക്കുന്ന സമയം മാർച്ച് 8 രാത്രി 10.30.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!