HomeNewsReligionകാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

Kadampuzha-post-trikkarthika-2026

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ്‌ നടന്നു

കാടാമ്പുഴ: തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഊട്ടുപുരയുടെ നടപ്പന്തൽ നിർമ്മാണത്തിനായുള്ള കാൽനാട്ടൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു . മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങ് ദേവസ്വം എക്സികൂട്ടിവ് ഓഫീസർ ശ്രീ. എസ് രഞ്ജൻ ഉദ്ഘാടനം ചെയ്തു കാടാമ്പുഴ ദേവസ്വം മാനേജർ ശ്രീ കെ ഉണ്ണികൃഷ്‌ണൻ ദേവസ്വം മേൽശാന്തി ശ്രീ. ഹരിദാസ് എമ്പ്രാന്തിരി , ദേവസ്വം എഞ്ചിനീയർ ശ്രീ. കെ. വിജയകൃഷ്ണൻ ,സുപ്രണ്ടുമാരായ പി. പി. മീര. സ്മിത എം ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!