HomeNewsPoliticsപ്രിയദർശിനി സൗജന്യ യാത്ര ബസ്സിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി

പ്രിയദർശിനി സൗജന്യ യാത്ര ബസ്സിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി

priyadarshini-congress-valanchery

പ്രിയദർശിനി സൗജന്യ യാത്ര ബസ്സിന് വളാഞ്ചേരിയിൽ സ്വീകരണം നൽകി

വളാഞ്ചേരി :വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി സൗജന്യ യാത്ര ബസ്സിന് സ്വീകരണം നൽകി.മണ്ഡലം പ്രസിഡന്റ് രാജൻ മാസ്റ്ററുടെ( രാജൻ നായർ പി ) നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് ഡിസിസി സെക്രട്ടറി പിസി എ നൂർ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാറയിൽ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ, മുൻ മുൻമണ്ഡലം പ്രസിഡണ്ട് പറശ്ശേരി അസൈനാർ,പി മുസ്തഫ, ബാപ്പുപാണ്ടികശാല,വത്സൻ ബാബു,എൻ അലി, ശ്രീകുമാരൻ മാസ്റ്റർ,രാജേഷ് കാർത്തല,റംല മുഹമ്മദ്,ജയശ്രീ,ഷാഹിന റസാക്ക്,നസീറ കാരയിൽ,മുംതാസ്,, ജ്യോതി,അജേഷ് പട്ടേരി,അയ്യപ്പൻ എടയൂർ,പി മുഹമ്മദാലി,ബൈജു പറശ്ശേരി,ചേരിൽ രാമകൃഷ്ണൻ, പ്രമോദ് നായർ,നൗഷാദ് കാവുംപുറം,അബ്ദുൽ റസാക്ക്,വീരാപ്പ,പ്രമോദ് കാർത്തല, അലവിക്കുട്ടിതൊണ്ടയിൽ, ജയശങ്കർ കെ കെ കൃഷ്ണൻ,ഹരിദാസ്,നിസാർ പാലച്ചോട് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!