പ്രായപൂര്‍ത്തിയാവാത്ത, കുട്ടികള്‍ക്കു സംരക്ഷണവും പരിചരണവും ആവശ്യമെങ്കില്‍ സേവനം നല്കുന്ന എന്‍ ജി ഒ വിഭാഗമാണ് ചൈല്‍ഡ് ലൈന്‍. കുട്ടികള്‍ക്ക് സഹായവും സംരക്ഷണം ആവശ്യം വരുമ്പോള്‍ 1098 എന്ന സൗജന്യ നമ്പറില്‍ വിളിക്കാനാകും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭ്യമാണ്.