HomeNewsSportsFootballസ്പോർട്സ് സ്കൂൾ അഡ്മിഷൻ; ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 24ന്

സ്പോർട്സ് സ്കൂൾ അഡ്മിഷൻ; ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 24ന്

Football

സ്പോർട്സ് സ്കൂൾ അഡ്മിഷൻ; ഫുട്ബോൾ സെലക്ഷൻ ട്രയൽസ് 24ന്

കായികയുവജനകാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളുകളിൽ 2024-25 അധ്യയന വർഷം 8, 10, +1 ക്ലാസുകളിലേക്ക് അഡ്മിഷനുവേണ്ടി മുമ്പ് നടന്ന ഫുട്ബോൾ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് 24 ന് തിരുവനന്തപുരം പുല്ലുവിള, കരുംകുളം LEO XIII HSS ൽ നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാം. വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, രണ്ട് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോഗ്രാഫ്, കായിക നേട്ടങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ഡ്രസ് എന്നിവ സഹിതം സെന്ററിൽ രാവിലെ 8 മണിക്ക് എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 8848898194, 9447530574.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!