HomeGood Newsവിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി

വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി

poem-teacher-bhss

വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി മാവണ്ടിയൂർ ബ്രദേഴ്സ് സ്കൂളിലെ വിദ്യാർത്ഥി

എടയൂർ: വിരമിക്കുന്ന അദ്ധ്യാപകന് കവിത ഉപഹാരമായി നൽകി വിദ്യാർത്ഥി. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ബോട്ടണി അദ്ധ്യാപകൻ എം.കെ. രവിക്ക് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി നീരജ് നാരായാണനാണ് കവിത ഉപഹാരമായി നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!