എടയൂർ മൂന്നാക്കൽ ജുമാ മസ്ജിദ്: അരി വിതരണം; ഓഗസ്റ്റ് 18, 2024
എടയൂർ: മൂന്നാക്കൽ പള്ളിയിലെ അരി വിതരണം. 18.08.2024 ഞായറാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ. പള്ളിയിലെ അരികാർഡും സഞ്ചിയുമായി മൂന്നാക്കൽ പള്ളിയിൽ നേരിട്ട് വന്ന് അരി വാങ്ങാവുന്നതാണ്. (നിലവിൽ അരിക്കാർഡ് ഉള്ളവർക്കാണ് അരി ലഭിക്കുക, കാർഡ് ഇല്ലാത്തവർക്ക് അരി ലഭിക്കുന്നതല്ല) മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here