HomeNewsEventsCelebrationകുറ്റിപ്പുറം കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു

കുറ്റിപ്പുറം കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു

arangu-24-kuttippuram-kudumbasree

കുറ്റിപ്പുറം കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു

കുറ്റിപ്പുറം : സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന കുടുംബശ്രീ കലാസംഗമം ‘അരങ്ങ്-24’ സമാപിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഉപഹാരം നൽകി അനുമോദിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതിയധ്യക്ഷ റമീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. വേലായുധൻ, സി.ഡി.എസ്. ചെയർപേഴ്സൺ ഷാഹിദ, സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ, സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, സക്കീർ മൂടാൽ, അബൂബക്കർ അഷ്റഫ് അലി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!