HomeNewsPoliticsഅത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി

അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി

ks-hamsa-athanikunnu

അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി

കുറ്റിപ്പുറം : അത്താണിക്കുന്നിൽ സ്ഥാപിക്കുന്ന ഖരമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്ന നാട്ടുകാർക്ക് പിന്തുണയുമായി പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ. അത്താണിക്കുന്നിലെ ജനങ്ങളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും തുടർനിർദേശങ്ങൾ നൽകിയും ഏറെനേരം പ്രദേശത്ത് ചെലവഴിച്ച സ്ഥാനാർഥി മാലിന്യപ്ലാന്റിനെതിരേ നിയമപോരാട്ടത്തിലും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.
ks-hamsa-athanikunnu
വി.പി. സക്കറിയ, സി.കെ. ജയകുമാർ, എസ്. ദിനേശ്, സി. വേലായുധൻ, കെ.പി. ഗോപാലൻ, ടി. ഷംസുദ്ദീൻ, മുജീബ്‌റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!