HomeNewsHealthഎസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ അണുവിമുക്തമാക്കി

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ അണുവിമുക്തമാക്കി

municipality-sheela-tv

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കു മുന്നോടിയായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവ അണുവിമുക്തമാക്കി

വളാഞ്ചേരി നഗരസഭയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ സെന്ററുകളായ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പരീക്ഷക്ക് മുന്നോടിയായി മുഴുവൻ പരീക്ഷാ ഹാളുകളും നഗരസഭയുടെ നേതൃത്ത്വത്തിൽ നഗരസഭാ ജീവനക്കാർ അണുവിമുക്തമാക്കി .പരീക്ഷാ സംബന്ധമായ ഒരുക്കങ്ങൾ സംബന്ധിച്ച് പ്രിൻസിപ്പൾ ഫാത്തിമ കുട്ടി, ഹെഡ് മിസ്ട്രസ് ഷീല ടി.വി എന്നിവരുമായി നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന, വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭാ സെക്രട്ടറി സുനിൽകുമാർ, ജെ.എച്.ഐ പത്മിനി തുടങ്ങിയവർ ചർച്ച ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!