HomeNewsJobവളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിൽ ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ

വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിൽ ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ

job-opportunity

വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിൽ ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ

വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ. 20നും 20നും ഇടയിൽ പ്രായമുള്ള ബിരുധരാരികളായ യുവാക്കളെയാണ് തേടുന്നത്. ജോലിയിൽ മുൻപരിചയം നിർബന്ധമില്ല. ഉടനെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് ബയോഡാറ്റ അയക്കാം. വാട്സാപ്പിൽ +919605274802 എന്ന നമ്പറിലേക്കോ click here


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!