HomeNewsSportsFootballജില്ലാ ജൂനിയർ ഫുട്‌ബോൾ ടീമിലേക്കുള്ള രജിസ്‌ട്രേഷൻ മെയ് 2ന്

ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീമിലേക്കുള്ള രജിസ്‌ട്രേഷൻ മെയ് 2ന്

Football

ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീമിലേക്കുള്ള രജിസ്‌ട്രേഷൻ മെയ് 2ന്

മലപ്പുറം : സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ജൂനിയർ ഫുട്‌ബോൾ ടീമിലേക്കുള്ള രജിസ്‌ട്രേഷൻ വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ മഞ്ചേരി പൂക്കളത്തൂർ റോഡിലുള്ള ലയൺസ് അറീനയിൽ നടക്കും. 2009 ജനുവരി ഒന്നിനും 2010 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർക്ക് രജിസ്റ്റർചെയ്യാം. ഫോൺ: 9447628686, 9846446159.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!