HomeNewsSportsമലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് ഒന്നു മുതൽ; ഇപ്പോൾ അപേക്ഷിക്കാം

മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് ഒന്നു മുതൽ; ഇപ്പോൾ അപേക്ഷിക്കാം

tennisball-cricket

മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് ഒന്നു മുതൽ; ഇപ്പോൾ അപേക്ഷിക്കാം

പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ താഴെ പറയുന്ന സ്ഥലങ്ങളിൽ ഏഴു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പ് മേയ് ഒന്നു മുതൽ ആരംഭിക്കുന്നു. താല്പര്യമുള്ളവർ നിങ്ങളുടെ അടുത്ത സെന്ററുകളിലെ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പെരിന്തൽമണ്ണ: 04933 214300, കോട്ടക്കൽ: 9072180485, കൊണ്ടോട്ടി: 9745794438, പൂക്കോട്ടുംപാടം: 9744882307, മഞ്ചേരി: 9895400929, പരപ്പനങ്ങാടി: 9895064448, വണ്ടൂർ: 9745201038, തുവ്വൂർ: 9633127193, എടപ്പാൾ 9745028297.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!