HomeNewsSportsജില്ലാ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് തുടക്കമാകും

ജില്ലാ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് തുടക്കമാകും

kho-kho

ജില്ലാ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 10ന് തുടക്കമാകും

ആതവനാട് : ജില്ലാ സബ് ജൂനിയർ, ജൂനിയർ സീനിയർ ഖൊ ഖൊ ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ആതവനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമാകും. പതിനേഴ് ഉപജില്ലകളെ പ്രതിനിധീകരിച്ച് 100-ഓളം ടീമുകൾ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും. ചാമ്പ്യൻഷിപ്പ് ഞായറാഴ്ച സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!