HomeNewsEducationNewsമൂടാൽ നൂറുൽ ഇസ്‌ലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു

മൂടാൽ നൂറുൽ ഇസ്‌ലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു

മൂടാൽ നൂറുൽ ഇസ്‌ലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു

കുറ്റിപ്പുറം : മൂടാൽ നൂറുൽ ഇസ്‌ലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. നവീകരിച്ച മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനം സയ്യിദ് കെ.പി.എസ്. ഹുസൈൻ കോയ തങ്ങൾ നിർവഹിച്ചു. പ്രവേശനോത്സവം മഹല്ല് ഖത്തീബ് അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.പി. കുഞ്ഞാനു ഹാജി അധ്യക്ഷത വഹിച്ചു. പാടത്ത് ഹമീദ് ഫൈസി, പി.കെ. ബാവ ഹാജി, ടി.കെ. സൈനുദ്ധീൻ, പാലക്കൽ യൂസഫ് ഹാജി, മുഹമ്മദ് ഫൈസി കാർത്തല, ടി.പി. അജ്മൽ, സൈതലവി മുസ്‌ലിയാർ, അഷ്റഫ് മൂടാൽ, എം.പി. നാസർ, ഇബ്രാഹിം തായമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!