HomeNewsEducationNewsഅണ്ണാമലൈ സർവകലാശാലയുടെ 2014-15ന് ശേഷമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരമില്ല

അണ്ണാമലൈ സർവകലാശാലയുടെ 2014-15ന് ശേഷമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരമില്ല

Annamalai-University

അണ്ണാമലൈ സർവകലാശാലയുടെ 2014-15ന് ശേഷമുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് യുജിസി അംഗീകാരമില്ല

ന്യൂഡൽഹി : തമിഴ്‌നാട്ടിലെ അണ്ണാമലൈ സർവകലാശാല നടത്തുന്ന വിദൂര കോഴ്‌സുകൾ അംഗീകരിച്ചിട്ടില്ലെന്ന് യു.ജി.സി. 2014-’15 അധ്യയനവർഷംവരെ നടത്തിയ കോഴ്‌സുകൾക്ക് മാത്രമേ അംഗീകാരമുള്ളൂ.
Annamalai-University
വിദൂരകോഴ്‌സുകൾ നടത്താനുള്ള അംഗീകാരം 2016-ൽ സർവകലാശാലയ്ക്ക് നഷ്ടമായിരുന്നു. ഇത്തരം കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി.യുടെ ഇടപെടൽ. അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക് നിയമസാധുതയുണ്ടാകില്ലെന്നും കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
യുജിസി അറിയിപ്പ് വായിക്കാം: ഇവിടെ ക്ലിക്ക് ചെയ്യൂ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!