HomeNewsEducationAdmissionചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

darul-huda

ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെമ്മാട്: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ വിവിധകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് രണ്ടുവരെയാണ് അപേക്ഷിക്കാനുള്ള അവസരം. സർവകലാശാലയിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. www.dhiu.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് ഫോൺ: 0494-2463155.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!