HomeNewsEducationAdmissionസംസ്‌കൃത സർവകലാശാല; തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ എസ്.സി, എസ്.ടി. സീറ്റൊഴിവ്

സംസ്‌കൃത സർവകലാശാല; തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ എസ്.സി, എസ്.ടി. സീറ്റൊഴിവ്

regional-center-tirur-sree-sankarachrya-university

സംസ്‌കൃത സർവകലാശാല; തിരുനാവായ പ്രാദേശിക കേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ എസ്.സി, എസ്.ടി. സീറ്റൊഴിവ്

തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ എം.എ. ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ എസ്.സി, എസ്.ടി. സീറ്റുകളും എം.എസ്.ഡബ്ള്യു. വിഭാഗത്തിൽ എസ്.ടി. സീറ്റും ഒഴിവുണ്ട്. എം.എ. അറബിക്, മലയാളം, സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, ഹിന്ദി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്.
regional-center-tirur-sree-sankarachrya-university
പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ യോഗ്യത, ടി.സി, ജാതി, വരുമാനം എന്നിവയുടെ അസ്സൽ പ്രമാണങ്ങളോടുകൂടി വെള്ളിയാഴ്ച പത്തിന് പ്രാദേശികകേന്ദ്രത്തിൽ എത്തണം. ഫോൺ: 0494 2600310.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!