HomeNewsEducationAdmissionപാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും

പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും

admission

പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനം 26-നും 27-നും

കുറ്റിപ്പുറം : ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച റാങ്ക്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് പാഴൂരിലെ കെ.എം.സി.ടി. പോളിടെക്‌നിക്കിൽ 26-നും 27-നും രാവിലെ 11-നു മുൻപായി സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഒട്ടോമൊബൈൽ എൻജിനിയറിങ് കോഴുസുകളിൽ പ്രവേശനം നേടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!