HomeNewsEducationNewsപൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല

പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല

school-students

പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിച്ചവർക്ക് പൊതുവിദ്യാലയങ്ങളിലേക്ക് മാറാൻ ടി.സി നിർബന്ധമല്ല. ടി.സി ഇല്ലെങ്കിലും രണ്ടു മുതൽ 8 വരെ ക്ലാസുകളിൽ വയസ് അടിസ്ഥാനത്തിലും 9,10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!