HomeNewsEducationNewsഅംഗീകാരമില്ല; അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി കേരള സർവകലാശാല

അംഗീകാരമില്ല; അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി കേരള സർവകലാശാല

Annamalai-University

അംഗീകാരമില്ല; അണ്ണാമലൈ സർവകലാശാലയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിറുത്തലാക്കി കേരള സർവകലാശാല

തിരുവനന്തപുരം: അണ്ണാമലൈ സർവകലാശാലയുടെ 2015- 2016 അദ്ധ്യയന വർഷം മുതലുള്ള ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് കോഴ്സുകൾക്ക് യു.ജി.സിയുടെ അംഗീകാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ കർശന നടപടികളുമായി കേരള സർവകലാശാല.2015- 16 മുതൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡ് വഴി നടത്തിയ കോഴ്സുകൾക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് കേരള സർവകലാശാല നിറുത്തലാക്കി.എന്നാൽ 2017ന് മുൻപുള്ള ബിരുദങ്ങൾക്ക് ഇതുവരെ കേരള സർവകലാശാല നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് സാധുത ഉണ്ടായിരിക്കും.അക്കാ‌ഡമിക് കൗൺസിലാണ് ഈ തീരുമാനമെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!