HomeNewsIncidentsകുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

dog-bite-kuttippuram

കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു

കുറ്റിപ്പുറം: കഴുത്തല്ലൂർ ഏരിയാൽ ചോലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റിപ്പുറം വാർഡ് 19 കഴുത്തല്ലൂർ ഏരിയൽ ചോല നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് ഒരു പറ്റം തെരുവ് നായകൾ വന്നു തൊഴിലുറപ്പ് തൊഴിലാളികളായ വാഹിദ, ശാരദ എന്നിവരെ ദേഹത്തും കയ്യിലും കാലിലും മാരകമായി കടിച്ചു മുറിവേൽപ്പുക്കുകയായിരുന്നു. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ IDRV വാക്സിൻ എടുക്കാൻ തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!