HomeNewsArts” മുസാബക്ക ” തവനൂർ റെയ്ഞ്ച് കലാമേള; വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസ ജേതാക്കളായി

” മുസാബക്ക ” തവനൂർ റെയ്ഞ്ച് കലാമേള; വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസ ജേതാക്കളായി

muzabaka-tavanur-range

” മുസാബക്ക ” തവനൂർ റെയ്ഞ്ച് കലാമേള; വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസ ജേതാക്കളായി

തവനൂർ:തവനൂർ റെയ്ഞ്ച് മുസാബഖ മത്സരം മുനവ്വിറുൽ ഇസ്ലാം മദ് റസ വെള്ളാഞ്ചേരി ജേതാക്കളായി. രണ്ടുദിവസം നടന്ന മുസാബഖ മത്സര സമാപന സമ്മേളനം തവനൂർ MLA അഡ്വ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ മുനവ്വിറുൽ മദ്റസ വെള്ളാഞ്ചേരി ക്കും രണ്ടാം സ്ഥാനം നേടിയ ഇൽഫത്തുൽ ഇസ്ലാം മദ്റസ അതളൂർ, മൻഹലു ത്തുല്ലാബ് മദ്റസ അയങ്കലം മൂന്നാം സ്ഥാനക്കാരായ തഅ‌ലീമുസ്സിബിയാൻ മദ്റസ തവനൂർ എന്നിവർക്കുള്ള ട്രോഫിയും തവനൂർ MLA വി എസ് ജോയ് നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!