HomeNewsInitiativesReliefആയിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു മാവണ്ടിയൂർ സുൽത്വാനിയ ഫൗണ്ടേഷൻ

ആയിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു മാവണ്ടിയൂർ സുൽത്വാനിയ ഫൗണ്ടേഷൻ

badr-kit-Sulthaniya-mavandiyoor

ആയിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു മാവണ്ടിയൂർ സുൽത്വാനിയ ഫൗണ്ടേഷൻ

എടയൂർ: മാവണ്ടിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുൽത്വാനിയ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് വളാഞ്ചേരിയിലെ വിവിധപ്രദേശങ്ങളിൽ ആയിരത്തോളം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്തു.ബദ്‌റ് ദിനാചരണത്തോടനുബന്ധിച്ചായിരുന്നു കിറ്റ് വിതരണം. മാവണ്ടിയൂരിൽനടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് സുൽത്വാനി വോളന്റിയർമാർക്ക് കിറ്റുകൾ കൈമാറി. പി.സി. ജലീൽ മഹ്ബൂബി, അബ്ദുൾനാസർ മഹ്ബൂബി, ഹിദായത്തുല്ല മഹ്ബൂബി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • കോട്ടക്കൽ: പറപ്പൂർ ഐ യുഎച്ച് എസ് 1979 ഫസ്റ്റ് ബാച്ച് SSLC സ്റ്റുഡൻസ് വാട്സാപ് കൂട്ടായ്മ കൂടെ പഠിച്ചിരുന്ന അഗതികളെ കണ്ടെത്തി ധനസഹായം നൽകി. 90 വിദ്യാർത്തികളും ഇന്ന് 56 വയസ്സിൽ എത്തി നിൽക്കുമ്പോൾ മക്കളും പേരമക്കളും ഉള്ള ഗ്രൂപ്പ് അംഗങ്ങൾ അഗതികളായ മൂന്ന് കുടുംബങ്ങളെ കണ്ടെത്തി കാൽ ലക്ഷം രൂപയിലധികം ഓരോ കുടുംബത്തിനും നൽകി മാതൃക കാണിച്ചു.അയ്യൂബ്(ഉണ്ണീൻ ഫുഡ് സ് ) ജലീൽ തൊട്ടിയിൽ, റസാക്ക് P സെയ്തലവി K. മുഹമ്മദ് കുട്ടി മാസ്റ്റർ T. വിശ്വനാഥൻപറപ്പൂർ.ഷെരീഫ് ആലങ്ങാടൻ, അഹമ്മദ് കുട്ടി, അസ്‌ലം Tഎന്നിവർ നേതൃത്വം നൽകി.

    May 11, 2020

Leave A Comment

Don`t copy text!