HomeNewsHealthവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി

meskvm-excise-mask

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി

വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചുനൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദും ചേർന്ന് വളാഞ്ചേരി പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സെന്ററിന് മാസ്കുകൾ കൈമാറി.
Ads
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘ഉന്നത് ഭാരത് അഭിയാൻ പദ്ധതി’യുടെ ഭാഗമായി കോളേജ് ദത്തെടുത്ത ഗ്രാമങ്ങളിലെ വീടുകളിൽ എൻ.എസ്.എസ്. വൊളന്റിയർമാരും മാസ്കുകൾ വിതരണംചെയ്തു. ഡോ. സി. രാജേഷ്, ഡോ. മുഹമ്മദ് റിയാസ്, വാർഡ് കൗൺസിലർ ഹമീദ്, വി.പി.എം. സാലി എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!