HomeNewsDevelopmentsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർവകുപ്പുകളായി കരുതുന്ന സമീപനം കേരള സർക്കാർ ഉപേക്ഷിക്കണം-സലീം കുരുവമ്പലം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർവകുപ്പുകളായി കരുതുന്ന സമീപനം കേരള സർക്കാർ ഉപേക്ഷിക്കണം-സലീം കുരുവമ്പലം

development-seminar

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർവകുപ്പുകളായി കരുതുന്ന സമീപനം കേരള സർക്കാർ ഉപേക്ഷിക്കണം-സലീം കുരുവമ്പലം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സര്‍ക്കാർ വകുപ്പുകളായി കരുതുന്ന സമീപനം കേരള സര്‍ക്കാർ ഉപേക്ഷിക്കണമെന്ന് സലിം കുരുവമ്പലം ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ട ധന വിഹിതം പണം ചെലവഴിക്കപ്പെട്ടില്ല എന്ന പേരിൽ തിരികെ എടുക്കു രീതി ശരിയല്ലെന്ന് വളാഞ്ചേരി നഗരസഭ വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.development-seminar
സെമിനാറിൽ നഗരസഭ ഉപാദ്ധ്യക്ഷൻ കെ.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.കെ റുഫീന ,കെ.ഫാത്തിമക്കുട്ടി, സി.ഷഫീന, എന്നിവരും കൗസിലര്‍മാരായ ടി.പി അബ്ദുൾ ഗഫൂർ, മൂര്‍ക്കത്ത് മുസ്തഫ,ഫസീല നാസർ എന്നിവരും കെ.എം. അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, എൻ. വേണുഗോപാൽ , പി.ഭക്തവത്സലൻ തുടങ്ങിയവരും സംസാരിച്ചു.നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത് പദ്ധതി വിശദീകരണവും മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ്യൻ സി.അബ്ദുന്നാസർ സ്വാഗതവും ,എസ്.സുനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.development-seminar


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!