HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ

kuttippuram-block-2022-23-seminar

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷത വഹിച്ചു. ആയിഷ ചിറ്റകത്ത് കരട് നിർദേശങ്ങൾ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ, ജോയിന്റ് ബി.ഡി.ഒ. പി.വി. ഷിൽജി, ഒ.കെ. സുബൈർ, സാബു സെൽവനോസ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!