HomeNewsAgricultureതവനൂർ കാർഷിക സർവ്വകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമിൽ പച്ചക്കറി വിത്തുല്പാദന പദ്ധതിക്ക് തുടക്കമായി

തവനൂർ കാർഷിക സർവ്വകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമിൽ പച്ചക്കറി വിത്തുല്പാദന പദ്ധതിക്ക് തുടക്കമായി

seed-tavanur-farm

തവനൂർ കാർഷിക സർവ്വകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമിൽ പച്ചക്കറി വിത്തുല്പാദന പദ്ധതിക്ക് തുടക്കമായി

തവനൂർ: തവനൂർ കാർഷിക സർവ്വകലാശാലയുടെ ഇൻസ്ട്രക്ഷണൽ ഫാമിലെ പച്ചക്കറി വിത്തുല്പാദന പദ്ധതിയുടെ ഉദ്ഘാടനം കോളേജ് ഡീൻ ഡോ. പി.ആർ ജയൻ നിർവ്വഹിച്ചു. മുൻ ഡയറക്ടർ ഡോ. പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇൻസ്ട്രക്ഷണൽ ഫാം മേധാവി ഡോ.പി .കെ. അബ്ദുള്‍ ജബ്ബാർ സാങ്കേതിക വിശദീകരണംനടത്തി.ഫാം സൂപ്രണ്ട് അലിക്കുട്ടി, ഫാം മാനേജർ ശ്യാം പ്രകാശ്, ഫാം സൂപ്പർവൈസർ ലക്ഷ്മി, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അഭിജിത് എന്നിവർ നേതൃത്വം നൽകി. കേരള കാർഷിക സർവ്വകലാശാലയുടെ 24 വിഭാഗം പച്ചക്കറി ഇനങ്ങളുടെ വിത്തുകൾ ഇൻസ്ട്രക്ഷണൽ ഫാം ഉൽപാദിപ്പിച്ചു വിതരണം ചെയ്തുവരുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!