HomeNewsEducationActivityപറവകൾക്കായി നീർകുടങ്ങൾ സ്ഥാപിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ

പറവകൾക്കായി നീർകുടങ്ങൾ സ്ഥാപിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ

kmct-poly-water-birds-2023

പറവകൾക്കായി നീർകുടങ്ങൾ സ്ഥാപിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ

കുറ്റിപ്പുറം: കടുത്ത വേനലിൽ ദാഹജലത്തിനായി കഷ്ടപ്പെടുന്ന പറവകൾക്കായി കെഎംസിടി പോളിടെക്നിക് കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് നീർകുടങ്ങൾ കോളേജിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു ജീവജാലങ്ങളുടേതും കൂടിയാണ് എന്ന് സന്ദേശമാണ് ഇതുവഴി കെഎംസിടിയിലെ എൻഎസ്എസ് കുട്ടികൾ സമൂഹത്തിന് നൽകുന്നത്. പറവകൾക്ക് ഒരു തുള്ളി പ്രോഗ്രാം എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മിന്ന റയോണിന്റെയും വോളണ്ടിയർ സെക്രട്ടറി ഫഹദ് റഹ്മാന്റെയും നേതൃത്വത്തിലാണ് നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!