HomeNewsPoliticsK P Vaheeda is the all new president to the Kuttippuram block panchayat

K P Vaheeda is the all new president to the Kuttippuram block panchayat

K P Vaheeda is the all new president to the Kuttippuram block panchayat

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രണ്ടത്താണി ഡിവിഷനില്‍ നിന്നുള്ള കെ.പി. വഹീദ (മുസ്‌ലിം ലീഗ്)യെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ.കെ. ആയിഷാബി രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ജില്ലാ സപ്ലൈ ഓഫീസര്‍ ലീലാമ്മ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് വൈസ്പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തില്‍ അനുമോദനയോഗം നടന്നു.

 

Summary: K P Vaheeda of IUML, from Randathani division sworn in as the all new president of Kuttippuram block panchayath


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!