HomeNewsAccidentsഎടപ്പാൾ അണ്ണക്കമ്പാട് ബൈക്കും ഓട്ടോയും കൂടിയിടിച്ചു; വളാഞ്ചേരി സ്വദേശിക്ക് പരിക്ക്

എടപ്പാൾ അണ്ണക്കമ്പാട് ബൈക്കും ഓട്ടോയും കൂടിയിടിച്ചു; വളാഞ്ചേരി സ്വദേശിക്ക് പരിക്ക്

bike-accident-edappal

എടപ്പാൾ അണ്ണക്കമ്പാട് ബൈക്കും ഓട്ടോയും കൂടിയിടിച്ചു; വളാഞ്ചേരി സ്വദേശിക്ക് പരിക്ക്

എടപ്പാൾ: സംസ്ഥാന പാത 69ലെ എടപ്പാൾ അണ്ണക്കമ്പാട് വച്ചുണ്ടായ വാഹനാപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്കേറ്റു. വളാഞ്ചേരി കാവുംപുറം സ്വദേശി റോഷന്‍ (26) ആണ് പരുക്കേറ്റത്. പരിക്കേറ്റ റോഷനെ എടപ്പാളിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 12.45-ന് സംസ്ഥാന പാതയിലെ അണ്ണക്കമ്പാട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!