HomeNewsJobകാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള മത്സരപരീക്ഷ ഏപ്രിലിൽ

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള മത്സരപരീക്ഷ ഏപ്രിലിൽ

kadampuzha-temple

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള മത്സരപരീക്ഷ ഏപ്രിലിൽ

മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഒഴിവുള്ള ക്ലാർക്ക്, അറ്റൻഡർ കം ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷിച്ചവർക്കുള്ള മത്സരപരീക്ഷ ഏപ്രിലിൽ നടക്കും. സർക്കാർസംവിധാനമായ എൽ.ബി.എസ്. മുഖേന മലപ്പുറം ജില്ലയിലാണ് പരീക്ഷ നടക്കുക. പരീക്ഷാകേന്ദ്രം, തീയതി, സമയം എന്നിവയടങ്ങുന്ന ഹാൾടിക്കറ്റ് തപാൽവഴി അപേക്ഷകർക്ക് ലഭിക്കുമെന്ന് എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!