HomeNewsElectionഎൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ കാടാമ്പുഴയിൽ നടന്നു

എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ കാടാമ്പുഴയിൽ നടന്നു

nda-convention-marakkara

എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ കാടാമ്പുഴയിൽ നടന്നു

മാറാക്കര: എൻ.ഡി.എ. മാറാക്കര പഞ്ചായത്ത് കൺവെൻഷൻ ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. വിജയകുമാർ കാടാമ്പുഴ അധ്യക്ഷതവഹിച്ചു. ഹുസൈൻ വാരിക്കോടൻ, കെ.വി. ശ്രീശൻ, എം.കെ. മുകുന്ദൻ, ഷൈജു പൊന്മള, കമറുന്നീസ കാടാമ്പുഴ, കെ.എസ്. രാധാകൃഷ്ണൻ, ഷാജി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!