HomeNewsInitiativesCommunity Serviceമാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ

മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ

biriyani-challenge-marakkara

മാറാക്കരയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ

മാറാക്കര:ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൈത്താങ്ങാകാൻ മാറാക്കരയിൽ ബിരിയാണി ചലഞ്ച് നടത്തി ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ കമ്മറ്റികൾ. ബിരിയാണി ചലഞ്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച പണം സ്മാർട്ട് ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് എത്തിച്ചു നൽകുവാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി ഉച്ചയോടെ ഭക്ഷണം എത്തിച്ച് നൽകുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!