HomeNewsInitiativesCommunity Serviceസ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ ബിരിയാണി ചലഞ്ച് നടത്തി

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ ബിരിയാണി ചലഞ്ച് നടത്തി

kuttippuram-ghss-biriyani-challenge

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി കുറ്റിപ്പുറം ജി.എച്ച്.എസ്.എസിൽ ബിരിയാണി ചലഞ്ച് നടത്തി

കുറ്റിപ്പുറം : ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി പി.ടി.എ. ബിരിയാണി ചലഞ്ച് നടത്തി. 6500-ൽപ്പരം ബിരിയാണി വിൽപ്പന നടത്തി. പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽനടന്ന ബിരിയാണി ചലഞ്ചിന് ടി.എം. ഹരീസ്, മുഹമ്മദ്ബഷീർ, രാജേഷ്, മുഹമ്മദാലി, സൈതലവി, റീന, നന്ദൻ, ഷാഫി, എ.എ. സുൽഫിക്കർ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!