HomeNewsInitiativesShelterഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്

ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്

compassion-foundation-valanchery

ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്

വളാഞ്ചേരി : ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്. പ്രത്യേക പരിപാടികളൊന്നും ഇല്ലാതെയായിരുന്നു വീട് കൈമാറ്റച്ചടങ്ങ്. ട്രസ്റ്റിന്റെ ‘‘കംപാഷൻ കെയർ@ ഹോം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. നിർധന കുടുംബങ്ങളിലെ അനാഥരായ വിദ്യാർഥികളെ ദത്തെടുത്ത് അവരുടെ ഭക്ഷണം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിവർത്തിക്കുന്നതാണ് കെയർ@ ഹോം പദ്ധതി. നഗരസഭാ പരിധിയിലും പരിസരങ്ങളിലുമായി അറുപതോളം കുട്ടികൾക്ക് സഹായം നൽകുന്ന ഈ പദ്ധതിയിൽ എട്ട് കുട്ടികൾ ഭിന്നശേഷിക്കാരാണ്.‌


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!