HomeNewsGeneralകാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പഞ്ചായത്തിൽ പുതിയ സെക്രട്ടറി ചാർജെടുത്തു

കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പഞ്ചായത്തിൽ പുതിയ സെക്രട്ടറി ചാർജെടുത്തു

കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പഞ്ചായത്തിൽ പുതിയ സെക്രട്ടറി ചാർജെടുത്തു

കുറ്റിപ്പുറം: കാത്തിരിപ്പിനൊടുവിൽ കുറ്റിപ്പുറം പഞ്ചായത്തിൽ പുതിയ സെക്രട്ടറി ചാർജെടുത്തു. എടരിക്കോട് പഞ്ചായത്തിൽനിന്നുള്ള സെക്രട്ടറിയാണ് ഇന്നലെ കുറ്റിപ്പുറത്ത് ചാർജെടുത്തത്. ഏറെക്കാലമായി കുറ്റിപ്പുറത്ത് സ്ഥിരം സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. നേരത്തേയുണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറിക്കായിരുന്നു സെക്രട്ടറിയുടെ ചുമതല. അസിസ്റ്റന്റ് സെക്രട്ടറിയും സ്ഥലം മാറിപ്പോയതോടെ പഞ്ചായത്ത് നടപടികൾ അവതാളത്തിലായിരുന്നു. സെക്രട്ടറിക്ക് പുറമേ ഒരു ഓവർസീയറും കഴിഞ്ഞ ദിവസം ചാർജെടുത്തു. അതേസമയം അക്കൗണ്ടന്റ്, എഇ തസ്തികകൾ ഇപ്പോഴും കുറ്റിപ്പുറത്ത് ഒഴിഞ്ഞുകിടക്കുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!