HomeNewsAccidentsവളാഞ്ചേരിയിൽ കിണറിലേക്ക്‌ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു

വളാഞ്ചേരിയിൽ കിണറിലേക്ക്‌ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു

well-mishap

വളാഞ്ചേരിയിൽ കിണറിലേക്ക്‌ മണ്ണിടിഞ്ഞ് വീണു ഒരാൾ മരിച്ചു

വളാഞ്ചേരി: പൈങ്കണ്ണൂർ നിരപ്പിൽ കിണറിൽ നിന്നും മണ്ണു നീക്കം ചെയ്യുമ്പോൾ കിണർ ഇടിഞ്ഞു വീണ് ഒരാൾ മരണമടഞ്ഞു. എടയൂർ മാവണ്ടിയൂർ സ്വദേശി മൊയ്തൂട്ടിയാണു മണ്ണ് ദേഹത്തേക്ക് വീണ് മരണമടഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം കുടിവെള്ളലഭ്യതക്കായി കിണറിലെ മണ്ണ് നീക്കം ചെയ്യുമ്പോഴായിരുന്നു സംഭവം.

No Comments

Leave A Comment