HomeNewsInitiativesCommunity Serviceകൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങൾ അണുവിമുക്തമാക്കി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങൾ അണുവിമുക്തമാക്കി

nadakkavil-valanchery-disinfectant

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പൊതുസ്ഥാപനങ്ങൾ അണുവിമുക്തമാക്കി

വളാഞ്ചേരി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ പൊതുസ്ഥാപനങ്ങൾ അണുവിമുക്തമാക്കുന്ന ശുചീകരണ പ്രവര്ത്തിേകൾ നടത്തിയത്. ജാഗ്രത കൈവിടരുതെന്നും, സങ്കീര്ണ്ണേമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ ശുചിത്വം പാലിക്കാന്‍ നമ്മള്‍ സ്വയം സന്നന്ധമാകണമെന്ന് ശുചീകരണ പ്രവര്ത്തിലകളുടെ ഉദ്ഘാടനം നിര്വ്വമഹിച്ചുകൊണ്ട് ഐ.എം.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡോ.എന്‍ മുഹമ്മദലി പറഞ്ഞു. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ, വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, കെ.എസ്.ഇ.ബി ഓഫീസ്, വളാഞ്ചേരി നഗരസഭ കാര്യാലയം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ശുചീകരണ പ്രവര്ത്തിണകൾ നടത്തിയത്. ഹോസ്പിറ്റല്‍ ജനറൽ മാനേജർ മുഹമ്മദ് അബ്ദുഅഹ്മാൻ കെ.പി, ഓപറേഷന്‍ മാനേജർ സുരേഷ് എന്നിവർ പ്രവർത്തനങ്ങള്ക്ക്ത നേതൃത്വം നല്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!