HomeNewsAccidentsമൂടാലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മൂടാലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

moodal-accident

മൂടാലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം: മൂടാൽ പെരുമ്പറമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് തിരുവമ്പാടി മരഞ്ചാട്ടി പുതിയേടത്ത് കുണ്ടിൽ മുഹമ്മദ് റാഷിദ് (28) ആണ്‌ മരണപ്പെട്ടത്. പെരുമ്പറമ്പിനും മൂടാലിനും ഇടയിൽ ജുമുഅത്ത് പള്ളിക്ക് മുൻവശമാണ്‌ അപകടം നടന്നത്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി സ്ഥിഗതികൾ നിയന്ത്രിച്ചു.

No Comments

Leave A Comment