HomeNewsEducationNewsഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി

ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി

samastha-chelari

ഹൈദരലി തങ്ങളുടെ നിര്യാണം; സമസ്ത മദ്രസകൾക്ക് നാളെ അവധി

ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് സമസ്തക്ക് കീഴിലുള്ള മദ്രസകള്‍ക്കും അല്‍ബിറ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും നാളെ (7/03/2022) അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!