HomeNewsTrafficAlertനവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം

നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം

road-work

നവീകരണം; തിരുവേഗപ്പുറ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നാളെ മുതൽ നിരോധനം

തിരുവേഗപ്പുറ : തിരുവേഗപ്പുറ പാലത്തിന്റെയും സമീപറോഡിന്റെയും നവീകരണം നടക്കുന്നതിനാൽ വെള്ളിയാഴ്ച മുതൽ മേയ് 25 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വളാഞ്ചേരിയിൽ നിന്ന് കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ വെങ്ങാട് – മൂർക്കനാട് പാലം എടപ്പലം വഴി തിരിഞ്ഞും കൊപ്പം ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ നെടുങ്ങാട്ടിരി എടപ്പലം മൂർക്കനാട് പാലം വഴിയും പോകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!