HomeNewsEventsഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ

ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ

kottappuram-madrassa-teacher-rememberance

ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ

ഇരിമ്പിളിയം : 50 വർഷം കോട്ടപ്പുറം മദ്രസയിൽ അധ്യാപകനായും 30 വർഷത്തോളം കോട്ടപ്പുറം മഹല്ല് മുഅദ്ദീനായും പ്രവർത്തിച്ച പൈങ്കണ്ണൂർ സ്വദേശി ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ മദ്രസയിലെ പൂർവിദ്യാർഥികൾ അനുസ്മരിച്ചു. മുൻമദരിസ് റഫീഖ് അൻവരി പന്താവൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് മുദരിസ് കുഞ്ഞുമുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ടി.പി. അബൂബക്കർ, പി. ഹബീബ് റഹ്‌മാൻ, കെ. അബ്ദുറഹ്‌മാൻ, പി.പി. ഹമീദ്, ജുനൈദ് അൻവരി, എസ്.എ. മൗലവി, അൻവർ അൻവരി, കെ. മുഹമ്മദലി, എൻ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. പി. മുഹമ്മദ് ഷാമിൽ അനുസ്മരണഗാനം ആലപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!