HomeNewsTrafficAlertഅറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

railway-level-crossing-gate

അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും

കുറ്റിപ്പുറം: അറ്റകുറ്റപ്പണികൾക്കായി ചെമ്പിക്കൽ റെയിൽവെ ഗേറ്റ് അടച്ചിടുന്നു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!