HomeQualificationsPGവളാഞ്ചേരിയിൽ അധ്യാപക ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

വളാഞ്ചേരിയിൽ അധ്യാപക ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

guest-lecturer

വളാഞ്ചേരിയിൽ അധ്യാപക ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

വളാഞ്ചേരി: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സി.പി.ഇ.ടി യുടെ അംഗീകാരത്തോടെ കൂടിയുള്ള വളാഞ്ചേരി ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്, ഹ്യൂമാനിറ്റീസ് , കോമേഴ്‌സ് ക്ലാസുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപെടുക. ഫോൺ 9947082421


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!