HomeNewsEducationAdmissionമൂന്നാക്കൽ ഉസ്‌വ വിമൻസ് കോളേജിൽ പ്രവേശനം ആരംഭിച്ചു

മൂന്നാക്കൽ ഉസ്‌വ വിമൻസ് കോളേജിൽ പ്രവേശനം ആരംഭിച്ചു

uswa-college-moonakkal-admission

മൂന്നാക്കൽ ഉസ്‌വ വിമൻസ് കോളേജിൽ പ്രവേശനം ആരംഭിച്ചു

എടയൂർ: മൂന്നാക്കൽ പള്ളിറോഡിൽ പ്രർത്തിക്കുന്ന ഗ്രേസ് എഡ്യുക്കേഷണൽ ട്രസ്റ്റിൻ്റെകീഴിലുള്ള ഉസ്‌വ വിമൻസ് കോളേജിലെ 2021-22 വർഷത്തെ ഫാളില അഡ്മിഷൻ സയ്യിദ് വി.കെ.കെ തങ്ങൾ പൈങ്കണ്ണൂരിൽ നിന്ന്‌ വിദ്യാർത്ഥിനിയുടെ രേഖകൾ സ്വീകരിച്ച് സയ്യിദ് ഹുസൈൻ കോയ തങ്ങൾ കുളമംഗലം ഉൽഘാടനം ചെയ്തു. ട്രസ്റ്റ്ചെയർമാൻ അബ്ദുൽവാഹിദ് മുസ്ല്യാർ അത്തിപ്പറ്റ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിയും സിറാജുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ പ്രസിഡണ്ട് പാലാറ അബുബക്കർ അൽബിറ് സ്കൂൾ ചെയർമാനും മദ്രസ ജനറൽ സെക്രട്ടറി വി പി അബു ഹാജി പ്രിൻസിപ്പാൾ അഷറഫ് ഹുദവി പൈങ്കണ്ണൂർ മനാഫ് വാഫി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!